പൂർണ്ണ വലിപ്പം(3,806 × 3,288 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.04 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രാജു അമ്പലത്തിങ്കൽ നിർവഹിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവിയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കുമാരി ആഗ്ന യാമി മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ റോയി ജോസ്, സി. ഷൈനി മാത്യു, കൃഷ്ണപ്രിയ എൻ, ദീപാ എൻ. ജെ വിദ്യാർത്ഥി പ്രതിനിധികളായ ഡെറിക് ടോം ജെസ്‌വിൻ, ആദി കൃഷ്ണ, ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗമത്സരം, പതിപ്പ് നിർമ്മാണ മത്സരം, പുസ്തകപരിചയം, കഥാപാത്ര ആവിഷ്കാരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:18, 8 ജൂലൈ 202418:18, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം3,806 × 3,288 (1.04 എം.ബി.)47343 (സംവാദം | സംഭാവനകൾ)ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രാജു അമ്പലത്തിങ്കൽ നിർവഹിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവിയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കുമാരി ആഗ്ന യാമി മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ റോയി ജോസ്, സി. ഷൈനി മാത്യു, കൃഷ്ണപ്രിയ എൻ, ദീപാ എൻ. ജെ വിദ്യാർത്ഥി പ്രതിനിധികളായ ഡെറിക് ടോം ജെസ്‌വിൻ, ആദി കൃഷ്ണ, ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി ക്വ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.