പൂർണ്ണ വലിപ്പം(1,599 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 216 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഭാഗമായി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ പ്രസംഗിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:53, 8 ജൂലൈ 202417:53, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 1,200 (216 കെ.ബി.)47343 (സംവാദം | സംഭാവനകൾ)കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഭാഗമായി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ പ്രസംഗിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.