പ്രമാണം:40045 cphss KLM School Opening june 2026.jpeg
പൂർണ്ണ വലിപ്പം (2,560 × 1,694 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.08 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
2026- 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ ഗായക സംഘത്തിന്റെ പ്രവേശനോത്സവ ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം ലിബിൻ രാജ് ഐആർപിഎസ് അവർകൾ നിർവഹിച്ചു. വിവിധ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കി സിപി സ്കൂളിലെ കുട്ടികൾ രചിച്ച 'ഭൂമിക്ക് പുതപ്പ് തുന്നുന്നവർ' എന്ന പുസ്തകത്തിൻറെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ്, മാനേജർ, സെക്രട്ടറി, പിടിഎ പ്രസിഡൻറ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ തുടങ്ങി ഒട്ടനേകം വിശിഷ്ട വ്യക്തികൾ ആശംസകൾ രേഖപ്പെടുത്തി
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 22:31, 1 ജൂൺ 2026 | 2,560 × 1,694 (1.08 എം.ബി.) | Cphighschool (സംവാദം | സംഭാവനകൾ) | 2026- 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ ഗായക സംഘത്തിന്റെ പ്രവേശനോത്സവ ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം ലിബിൻ രാജ് ഐആർപിഎസ് അവർകൾ നിർവഹിച്ചു. വിവിധ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കി സിപി സ്കൂളിലെ കുട്ടികൾ രചിച്ച 'ഭൂമിക്ക് പുതപ്പ് തുന്നുന്നവർ' എന്ന പുസ്തകത്തിൻറെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ്, മാനേജർ, സെക്രട്ടറി, പിടിഎ പ്രസിഡൻറ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ തുടങ്ങി ഒട്ടനേകം വിശിഷ്ട വ്യക്തികൾ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.