പ്രമാണം:38051 PRAVESHANOLSAVM.jpeg
പൂർണ്ണ വലിപ്പം (864 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 256 കെ.ബി., മൈം തരം: image/jpeg)
എസ് എച്ച് എച്ച് എസ് സ്‌കൂൾ പ്രവേശനോത്സവം 2026–27 .
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, മൈലപ്രയിൽ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് തല പ്രവേശനോത്സവമായതിനാൽ ചടങ്ങിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. പരിപാടിയ്ക്ക് എസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ജിമ്മി ലൈറ്റ് സി ജോയ്സ്സ് എല്ലാവരെയും .റൈറ്റ് റവ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും
അധ്യക്ഷത വഹിക്കുകയും ചെയ്തു. ഉദ്ഘാടനം മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .വിൽസൺ തുണ്ടിയത്ത് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ . ബിജു സാമുവേൽ, വാർഡ് മെമ്പർ ശ്രീമതി പുഷ്‌പ ലത ലോക്കൽ മാനേജർ വെരി. റവ. ഫാ ജോസ് കളവിള ,പി റ്റി എ പ്രസിഡൻ്റ് ശ്രീ ജോഷി കെ മാത്യു, റ്റി .റ്റി.സി പ്രിൻസിപ്പൽ ശ്രീമതി ഷേർളി സി തോമസ് എന്നിവർ സ്വാഗതം ആശംസിച്ചു.
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിൽസൺ തുണ്ടിയത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സൗഹൃദ കമ്മിറ്റി ചെയർമാൻ ശ്രീമതി പുഷ്പലത വാർഡ് മെമ്പർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം റവ. ഫാ. ജോസഫ് കളത്തിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോജി കെ. മാത്യു, പ്രിൻസിപ്പൽ എച്ച്.എസ്. വിഭാഗം ശ്രീമതി ഷെർലി സി. തോമസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
ഡിജിറ്റൽ അപകടസാധ്യതകൾക്കെതിരെ കിഡ് ഗ്ലോവ് സൈബർ സുരക്ഷാ പ്രതിജ്ഞ എസ് പി.സി കേഡറ്റുകൾ നടത്തി. പുതുവർഷത്തെ വിദ്യാർത്ഥികളെ ആവേശത്തോടെയും പ്രതീക്ഷയോടെയും മധുരം നൽകി സ്വീകരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 16:44, 6 ജൂൺ 2026 | 864 × 480 (256 കെ.ബി.) | Shhsmylapra (സംവാദം | സംഭാവനകൾ) | SHHS സ്കൂൾ പ്രവേശനോത്സവം 2026 2026 ജൂൺ 1-ന് എസ്. എച്ച്.എച്ച്. എസ് സ്കൂളിൽ പഞ്ചായത്തുതല പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ സ്നേഹപൂർവം സ്വീകരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. വർഗ്ഗം:38051 |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: