28514നാടിനൊരു_നൻമ_മരം1.jpg(400 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 29 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

നാടിനൊരു നൻമ മരം 🌱🌱🌱🌱🌱🌱🌱🌱 2022 ജൂൺ 5

പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ പി.റ്റി.എ യും ശാസ്ത്ര ക്ലബും ചേർന്ന് നടപ്പിലാക്കിയ പരിപാടിയാണ് നാടിനൊരു നൻമ മരം .കൈപ്പട്ടൂർ ഒലിപ്പുറം പാതയോരത്ത് നാടിനൊരു നൻമ മരം എന്ന പേരിൽ 30 ഫല വൃക്ഷ തൈകൾ സ്കൂൾ നട്ട് പരിപാലിക്കുന്നു. ആർട്ട് ഓഫ് ലിവിങ്ങ് പിറവം യൂണിറ്റാണ് വൃക്ഷ തൈകൾ നൽകിയത്. എല്ലാ മാസവും PTA, MPTA വികസന സമിതി അംഗങ്ങൾ ചേർന്ന് വ്യക്ഷ തൈകൾക്ക് ആവശ്യമായ പരിചരണം നൽകുന്നു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:08, 27 ജനുവരി 202322:08, 27 ജനുവരി 2023-ലെ പതിപ്പിന്റെ ലഘുചിത്രം400 × 600 (29 കെ.ബി.)28514nija (സംവാദം | സംഭാവനകൾ)നാടിനൊരു നൻമ മരം 🌱🌱🌱🌱🌱🌱🌱🌱 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ പി.റ്റി.എ യും ശാസ്ത്ര ക്ലബും ചേർന്ന് നടപ്പിലാക്കിയ പരിപാടിയാണ് നാടിനൊരു നൻമ മരം .കൈപ്പട്ടൂർ ഒലിപ്പുറം പാതയോരത്ത് നാടിനൊരു നൻമ മരം എന്ന പേരിൽ 30 ഫല വൃക്ഷ തൈകൾ സ്കൂൾ നട്ട് പരിപാലിക്കുന്നു. ആർട്ട് ഓഫ് ലിവിങ്ങ് പിറവം യൂണിറ്റാണ് വൃക്ഷ തൈകൾ നൽകിയത്. എല്ലാ മാസവും PTA, MPTA വികസന സമിതി അംഗങ്ങൾ ചേർന്ന് വ്യക്ഷ തൈകൾക്ക് ആവശ്യമായ പരിചരണം നൽകുന്നു.

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: