പൂർണ്ണ വലിപ്പം(1,280 × 762 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 137 കെ.ബി., മൈം തരം: image/jpeg)

അന്താരാഷ്ട്ര വയോജന ദിനത്തിൽ രാജമ്മചേച്ചിക്ക് ആദരം മൂവാറ്റുപുഴ :ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 1, അന്താരാഷ്ട്ര വയോജന ദിനം മാതൃകാപരമായി ആചരിച്ചു.വയോധികയായ രാജമ്മ ചേച്ചിയെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് പൊന്നാട അണിയിച്ചു.രാജമ്മ ചേച്ചിയുടെ മൂന്നു പേരക്കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.ഹെഡ്മിസ്ട്രസ് ഷെറീന വി എ ആശംസകൾ അറിയിച്ചു. 9 -ാം ക്ലാസിലെ മിലൻ സിബി വയോജനദിന പ്രഭാഷണം നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:50, 6 ഒക്ടോബർ 202515:50, 6 ഒക്ടോബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 762 (137 കെ.ബി.)BINCY93 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:28030_VAYOJANADINAM.jpg&oldid=2873503" എന്ന താളിൽനിന്ന് ശേഖരിച്ചത്