പ്രമാണം:24021 .സ്കൂൾ പ്രവേശനോത്സവം 2026-27.jpg

പൂർണ്ണ വലിപ്പം (1,080 × 603 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 350 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ജോമൺ ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി ഡേവിസ് സ്വാഗതപ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് ജീലൂസ് കറിയാ, ഡയസ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് റീജാ ജേക്കബ് നന്ദി രേഖപ്പെടുത്തി..കൂടാതെ, യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പുതുതായി സ്കൂളിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:50, 4 ജൂൺ 202620:50, 4 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 603 (350 കെ.ബി.)24021 (സംവാദം | സംഭാവനകൾ)2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ജോമൺ ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി ഡേവിസ് സ്വാഗതപ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് ജീലൂസ് കറിയാ, ഡയസ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് റീജാ ജേക്കബ് നന്ദി രേഖപ്പെടുത്തി..കൂടാതെ, യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പുതുതായി സ്കൂളിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ