പൂർണ്ണ വലിപ്പം(3,060 × 4,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.26 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു. അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്രസിഡൻറ്) ശ്രീ വി ഉണ്ണികൃഷ്ണൻ( പിടിഎ മെമ്പർ) സി മോഹനൻ (പ്രതീക്ഷ യുഎഇ കമ്മിറ്റി) ഉണ്ണികൃഷ്ണൻ (ചെയർമാൻ വികസന സമിതി) ശ്രീമതി മെറീന ആൻറണി (സീനിയർ അസിസ്റ്റൻറ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ പി റ്റി എ യുടെ വക എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പ്രതീക്ഷ യു എ ഇ ക്ലബ്‌ സ്പോൺസർ ചെയ്ത പായസ വിതരണവും നടന്നു. ശ്രീമതി ബിജിലി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ആയിരുന്നു) നന്ദി പ്രഭാഷണത്തോടെ ഉൽഘാടന ചടങ്ങ് അവസാനിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:27, 15 ജൂൺ 202515:27, 15 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം3,060 × 4,080 (2.26 എം.ബി.)JOTHI (സംവാദം | സംഭാവനകൾ)2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു. അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:20250602_101302.jpg&oldid=2705833" എന്ന താളിൽനിന്ന് ശേഖരിച്ചത്