പ്രമാണം:19071-MLP-AMP2025.pdf
19071-MLP-AMP2025.pdf (0 × 0 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.9 എം.ബി., മൈം തരം: application/pdf)
ചുരുക്കം
UHSS Parappur-ൻ്റെ 2025-26 അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പറപ്പൂരിൽ 1976-ൽ സ്താപിതമായി . നിലവിൽ 58 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളും നൂറിലധികം ജീവനക്കാരുമുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിംഗ്, ഗൈഡൻസ്, കൗൺസിലിംഗ് ക്ലാസ്സുകൾ, വ്യക്തിത്വ വികസന ക്ലാസ്സുകൾ, രാത്രി ക്ലാസ്സുകൾ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ നൽകുന്നു. കൂടാതെ NMMS, Tech @ School , YIP, സിവിൽ സർവീസ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു. സ്കൂളിലെ ലൈബ്രറിക്ക് പതിനേഴായിരത്തോളം പുസ്തകങ്ങളും ശീതീകരിച്ച റീഡിംഗ് റൂമുമുണ്ട്, ഇത് ജില്ലയിൽ രണ്ടാം സ്ഥാനത്താണ്. ഐ.ടി. ലാബുകളും ഡിജിറ്റൽ ക്ലാസ് റൂമുകളും സ്കൂളിന്റെ പ്രത്യേകതകളാണ്. കായിക മേഖലയിൽ യോഗ, കരാട്ടെ, നീന്തൽ, ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി, ഖോഖോ തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. സാമൂഹ്യശാസ്ത്രം, മലയാളം, ഇംഗ്ലീഷ്, ഉറുദു, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ പഠിതാക്കൾക്ക് അക്കാദമികവും സാമൂഹികവുമായ അവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകളും സമാജങ്ങളും സജീവമായി പ്രവർത്തിക്കുന്നു. 'തനിമ' എന്ന പേരിൽ കുട്ടികളുടെ മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|
| നിലവിലുള്ളത് | 11:54, 9 ജൂലൈ 2025 | 0 × 0 (3.9 എം.ബി.) | 19071 (സംവാദം | സംഭാവനകൾ) | UHSS Parappur-ൻ്റെ 2025-26 അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പറപ്പൂരിൽ 1976-ൽ സ്താപിതമായി . നിലവിൽ 58 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളും നൂറിലധികം ജീവനക്കാരുമുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിംഗ്, ഗൈഡൻസ്, കൗൺസിലിംഗ് ക്ലാസ്സുകൾ, വ്യക്തിത്വ വികസന ക്ലാസ്സുകൾ, രാത്രി ക്ലാസ്സുകൾ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ നൽകുന്നു. കൂടാതെ NMMS, Tech @ School , YIP, സിവിൽ സർവീസ് തുടങ്ങിയ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.