പ്രമാണം:18125 16.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,600 × 1,200 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 195 കെ.ബി., മൈം തരം: image/jpeg)
ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ
കോട്ടക്കൽ:നവംബർ 26 മുതൽ 30 വരെ ഗവ: രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, എ കെ എം എച്ച് എസ് എസ് കോട്ടൂർ എന്നിവിടങ്ങളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അവശ്യമായ
ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ. കോട്ടക്കൽ ക്ലസ്റ്ററിലെ കോട്ടൂർ എ.കെ.എം. എച്ച്.എസ്.എസിലെ എൻ. എസ്. എസ് വിദ്യാർത്ഥികളാണ് ഫയൽ ബോർഡ് നിർമ്മച്ചത്.ജില്ല വിദ്യാഭാസ ഉപഡയറക്ടർ കെ. പി രമേഷ് കുമാറിന് ബോർഡുകൾ കൈമാറി.ചടങ്ങിൽ പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ,എൻ.എസ്.എസ് പോഗ്രാം ഓഫീസർ ബി സി ജിസ്മിത്ത്, മജീദ് കാടേങ്ങൽ.റാഫി തൊണ്ടിക്കൽ എന്നിവർ സംബന്ധിച്ചു.,എൻ.എസ്.എസ് കോഡറ്റുകളായ സി അശ്വിൻ ദേവ്,എ .
റിയ ഹാസ്‌കർ,സി ഹരിത,ആഷിക,കെ മുഹമ്മദ് ഷമ്മാസ്, വി ആർദ്ര, കെ നിദ നേതൃത്വം നൽകി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:44, 25 ഡിസംബർ 2025 | 1,600 × 1,200 (195 കെ.ബി.) | Akmhss (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: