പൂർണ്ണ വലിപ്പം(1,040 × 585 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 123 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2025-26 അധ്യ യന വർഷത്തെ പ്രവേശനോത്സവം അതി ഗം ഭീ രമാ യി യു പി സ്കൂ ൾ ഹാളി ൽ വെ ച്ച്നടത്തു കയു ണ്ടാ യി . വി ദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രവേശനോത്സവ ഗാനത്തന് ആറാം ക്ലാസ് വിദ്യാർത്ഥികൾ ചുവടുകൾ വച്ച് പ്രവേശനോത്സവത്തിന്തു ടക്കം കുറിച്ചു .ബഹു മാ ന്യ നാ യ HM ഉണ്ണി കൃ ഷ്ണൻ മാ സ്റ്റർ അധ്യക്ഷത വഹി ച്ചു . ബഹു മാ നപ്പെ ട്ടPTA പ്രസി ഡൻ്റ്KTA മജീ ദ്ചടങ്ങ്ഉദ്ഘാ ടനം ചെ യ്തു . യു .പി വി ഭാ ഗം തയ്യാ റാ ക്കി യ അക്കാ ദമി കകലണ്ടറി ന്റെ കോ പ്പി പ്രി ൻസി പ്പൽ മു രളി മാ സ്റ്റർ , SRG കൺവീ നർ ഹഫ്സത്ത്ടീ ച്ചർക്ക് നൽകികൊ ണ്ട്പ്രകാ ശന കർമ്മം നി ർവഹി ച്ചു . തു ടർന്ന്നമ്മു ടെ വി ദ്യാ ലയത്തി ൽ നി ന്ന്എൽ എസ്എസ് യു എസ്എസ്കി ട്ടി യ കു ട്ടി കളെ ചടങ്ങി ൽ വച്ച്അനു മോ ദി ച്ചു . മാ നേ ജർ പ്ര തി നി ധിവേ ണു ഗോ പാ ൽ , യു .പി ഇൻ ചാ ർജ്അജി ത ടീ ച്ചർ ,PTA , SMC അം ഗങ്ങൾ എന്നി വർആശം സകൾ അർപ്പി ച്ചു . തു ടർന്ന്മഞ്ചേ രി Zumba dance Team ൻ്റെ അടി പൊ ളി Zumba danceഅരങ്ങേ റി . അഞ്ചാം ക്ലാ സി ലെ മു ഴു വൻ കു ട്ടി കളും പരി പാ ടി യി ൽ പങ്കെ ടു ത്തു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:06, 28 ഒക്ടോബർ 202512:06, 28 ഒക്ടോബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 585 (123 കെ.ബി.)18073 (സംവാദം | സംഭാവനകൾ)2025-26 അധ്യ യന വർഷത്തെ പ്രവേശനോത്സവം അതി ഗം ഭീ രമാ യി യു പി സ്കൂ ൾ ഹാളി ൽ വെ ച്ച്നടത്തു കയു ണ്ടാ യി . വി ദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രവേശനോത്സവ ഗാനത്തന് ആറാം ക്ലാസ് വിദ്യാർത്ഥികൾ ചുവടുകൾ വച്ച് പ്രവേശനോത്സവത്തിന്തു ടക്കം കുറിച്ചു .ബഹു മാ ന്യ നാ യ HM ഉണ്ണി കൃ ഷ്ണൻ മാ സ്റ്റർ അധ്യക്ഷത വഹി ച്ചു . ബഹു മാ നപ്പെ ട്ടPTA പ്രസി ഡൻ്റ്KTA മജീ ദ്ചടങ്ങ്ഉദ്ഘാ ടനം ചെ യ്തു . യു .പി വി ഭാ ഗം തയ്യാ റാ ക്കി യ അക്കാ ദമി കകലണ്ടറി ന്റെ കോ പ്പി പ്രി ൻസി പ്പൽ മു രളി മാ സ്റ്റർ , SRG കൺവീ നർ ഹഫ്സത്ത്ടീ ച്ചർക്ക്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:18073praveshanothsav2025_june.jpg&oldid=2890482" എന്ന താളിൽനിന്ന് ശേഖരിച്ചത്