പൂർണ്ണ വലിപ്പം (1,264 × 678 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 506 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: മഞ്ഞളാംപുറം സ്കൂളിൽ ഫുട്ബോൾ ലോകകപ്പ് വിളംബര ഷൂട്ടൗട്ട് മത്സരം ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി കളിയാണ് ലഹരി, കളികളിലൂടെയുള്ള ആരോഗ്യ സംരക്ഷണം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് മഞ്ഞളാംപുറം യുപി സ്കൂളിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ എസ് മത്സരം ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് ഷീന പ്രശാന്ത്, സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ. ജിജോ പി ഐ എന്നിവർ സന്ദേശം നൽകി. സ്കൂളിലെ യുപി തലത്തിലുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി കുട്ടികൾക്ക് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ ആവേശം പകർന്നു. സ്പോർട്സ് ഇൻ ചാർജ് ഡിന്റോ തോമസ്, അഖിൽ ആന്റണി, സംഗീത റെജി, അഞ്ചു ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂൾ കോഡ്: 14870
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2026-06-11 16:57:58

രചയിതാവ്

AKHIL ANTONY A

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

ഈ ചിത്രം 1 മില്യൺ തൂഫാൻ ഗോൾ ചലഞ്ച് കാമ്പയിന്റെ ഭാഗമാണ്.   ⚽   കൂടുതൽ വിവരങ്ങൾക്ക് സ്കൂൾവിക്കി കാമ്പയിൻ താൾ കാണുക

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:58, 20 ജൂൺ 202619:58, 20 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,264 × 678 (506 കെ.ബി.)AKHIL ANTONY A (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:14870-KNR-Thoofan1.jpg&oldid=3016336" എന്ന താളിൽനിന്ന് ശേഖരിച്ചത്