പ്രമാണം:13401 XmasCelebration glps582025-12-23 at 6.16.25 PM.jpeg
പൂർണ്ണ വലിപ്പം (1,600 × 928 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 299 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ക്രിസ്മസ് ആഘോഷത്തോടെ വിദ്യാലയങ്ങൾ അവധിയിലേക്ക് :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ തുടർന്ന് ക്രിസ്മസ് അവധിക്കായ് വിദ്യാലയങ്ങൾ അടക്കാൻ വൈകിയെങ്കിലും പരീക്ഷാ ത്തിരക്കിലും ക്രിസ്മസ് ആഘോഷത്തിൻ്റെ പകിട്ട് ഒട്ടും കുറച്ചില്ല. പരീക്ഷ ക്കിടയിൽ കിട്ടിയ ഇടവേളകളിൽ കരോൾ പാടിയും കേക്ക് മുറിച്ചും വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷിച്ചു. അവധിക്കാലത്ത് ഹരിത വിദ്യാലയം റിയാലിറ്റിഷോവിൽ പങ്കെടുക്കുന്ന ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂടുതലായിരുന്നു. ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ജയിംസ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്കൂൾ ലീഡർഎഡ്വിൻ റജീഷ്, ജോസ്മി ജോസ് എന്നിവർ നേതൃത്വം നൽകി. ഈ വർഷം അവധിക്കാലം 12 ദിവസമാണെന്ന പ്രത്യേകതകൂടിയുണ്ട്. വിദ്യാലയങ്ങൾ അവധി കഴിഞ്ഞ് ജനവരി അഞ്ചിന് തുറക്കുന്നതാണ്.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 18:22, 23 ഡിസംബർ 2025 | 1,600 × 928 (299 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | ക്രിസ്മസ് ആഘോഷത്തോടെ വിദ്യാലയങ്ങൾ അവധിയിലേക്ക് :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ തുടർന്ന് ക്രിസ്മസ് അവധിക്കായ് വിദ്യാലയങ്ങൾ അടക്കാൻ വൈകിയെങ്കിലും പരീക്ഷാ ത്തിരക്കിലും ക്രിസ്മസ് ആഘോഷത്തിൻ്റെ പകിട്ട് ഒട്ടും കുറച്ചില്ല. പരീക്ഷ ക്കിടയിൽ കിട്ടിയ ഇടവേളകളിൽ കരോൾ പാടിയും കേക്ക് മുറിച്ചും വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷിച്ചു. അവധിക്കാലത്ത് ഹരിത വിദ്യാലയം റിയാലിറ്റിഷോവിൽ പങ്കെടുക്കുന്ന ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂടുതലായിരുന്നു. ആഘോഷത്തിൻ്റെ ഭാഗമായി വിവി... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: