പ്രമാണം:12011 ghsspakkam vayanadinam inauguration.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 797 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,600 × 1,204 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,600 × 1,204 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 336 കെ.ബി., മൈം തരം: image/jpeg)
പാക്കം ഗവൺമെന്റ് ഹയർസെക്കൻഡറിസ്കൂൾവായന പക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം യുവകവി യും പ്രഭാഷകനുമായ ശ്രീ പത്മരാജ് എരവിൽ നിർവഹിച്ചു. ആടിയും പാടിയും പറഞ്ഞും വായനയുടെ നിറഭേദങ്ങൾ അദ്ദേഹം കുട്ടികൾക്ക് മുന്നിൽ പങ്കുവെച്ചു. ചടങ്ങിൽ ജല സ്മാരകങ്ങൾ, ഒരിലക്കൂര എന്നീ കാവ്യ സമാഹാരങ്ങളുടെ കോപ്പി അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
പിടിഎ പ്രസിഡന്റ് ശ്രീ പി ദാമോദരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീ ടി കുമാരൻ മദർ പി ടി പ്രസിഡന്റ് ശ്രീമതി നിഷ എടി,പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ശ്രീരാമനാഥൻ എ, സീനിയർ അസിസ്റ്റന്റ് ശ്രീ പ്രിയേഷ് കുമാർ കെ, ശ്രീ രഘുവാസ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ആംഗ്യ പ്പാട്ട്, കാവ്യാലാപനം, കവിയരങ്ങ് എന്നിവ നടന്നു. അധ്യാപികയായ പ്രസീത ടീച്ചർ നാടൻ പാട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ശ്രീമതിവിദ്യ ടീച്ചർ നന്ദിയും പറഞ്ഞു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:44, 4 ജൂലൈ 2025 | 1,600 × 1,204 (336 കെ.ബി.) | 12011 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: