പ്രമാണം:11469 ENGLISHCLUB.jpg
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 544 കെ.ബി., മൈം തരം: image/jpeg)
പുതിയകാലത്തെ പാഠ്യപദ്ധതികൾ നിർദ്ദേശിക്കുന്ന പ്രകാരം അനുഭവാധിഷ്ഠിത പഠനം നൽകുക എന്ന ലക്ഷ്യത്തിനുവേണ്ടി നമ്മുടെ സ്കൂളിൽ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഇംഗ്ലീഷ് ഭാഷയും മാതൃഭാഷ പോലെ തന്നെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കുന്നതിന് വ്യത്യസ്ത പരിപാടികളാണ് സ്കൂളിൽ നടത്തിവരുന്നത്. വിദ്യാർത്ഥികളുടെ അഭിനയ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പാഠഭാഗവുമായി ബന്ധപ്പെടുത്തി ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. അഞ്ചാം തരം ഇംഗ്ലീഷിലെ THE HONEY MANGO TREE എന്ന പാഠഭാഗത്തെ ആധാരമാക്കി നിർമിച്ച തിരക്കഥയാണ് ഷോർട്ട് ഫിലിം നിർമ്മാണത്തിന് ഉപയോഗിച്ചത്. അഞ്ചാം ക്ലാസിലെ വിവിധ ഡിവിഷനുകളിലെ വിദ്യാർത്ഥികൾ ഈ പ്രവർത്തനത്തിന്റെ ഭാഗമായി. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി നിഷിഥ ജി ഭട്ട് നേതൃത്വം നൽകി. ആംഗലേയ ഭാഷ പഠനത്തിന് കുട്ടികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു ഷോർട്ട് ഫിലിം നിർമ്മാണം. ഭാവിയിലും ഇത്തരം പദ്ധതികൾ തുടർന്നു കൊണ്ടുപോകണമെന്ന് ഉദ്ദേശിക്കുന്നു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:05, 18 ഡിസംബർ 2025 | 1,600 × 1,200 (544 കെ.ബി.) | 11469 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: