പൂർണ്ണ വലിപ്പം(1,080 × 1,611 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 990 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഗേൾസ് ക്ലബ്‌ ഉൽഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി പി ടി എം എ യു പി സ്കൂൾ ബെ ദി രയിൽ പെൺകുട്ടികൾക്കായുള്ള ക്ലബ്ബിന്റെ ഉൽഘാടനവും ബോധവൽക്കരണ ക്ലാസും സിവിൽ പോലീസ് ഓഫീസർ ശ്രീമതി രേഷ്മ എം നിർവഹിച്ചു ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് രോഷ്നി കൃഷ്ണൻ അധ്യക്ഷയായി മൊബൈൽ ഫോൺ ദുരുപയോഗവും പെൺകുട്ടികൾക്കെതിരെ യുള്ള അതിക്രമങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സ്‌ ആനുകാലിക പ്രസക്തി ഉ ള്ള തായിരുന്നു ക്ലബ്‌ കൺവീനവർ ശാലിനി എം നന്ദി പറഞ്ഞു MPTA പ്രസിഡന്റ്‌ റോസമ്മ മാത്യു ക്ലബ്‌ ഭാരവാഹികളായ റിസ്‌ലി ടീച്ചർ അനുഷ ടീച്ചർ MPTA ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:51, 17 ജൂലൈ 202412:51, 17 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 1,611 (990 കെ.ബി.)11469 (സംവാദം | സംഭാവനകൾ)ഗേൾസ് ക്ലബ്‌ ഉൽഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി പി ടി എം എ യു പി സ്കൂൾ ബെ ദി രയിൽ പെൺകുട്ടികൾക്കായുള്ള ക്ലബ്ബിന്റെ ഉൽഘാടനവും ബോധവൽക്കരണ ക്ലാസും സിവിൽ പോലീസ് ഓഫീസർ ശ്രീമതി രേഷ്മ എം നിർവഹിച്ചു ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് രോഷ്നി കൃഷ്ണൻ അധ്യക്ഷയായി മൊബൈൽ ഫോൺ ദുരുപയോഗവും പെൺകുട്ടികൾക്കെതിരെ യുള്ള അതിക്രമങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സ്‌ ആനുകാലിക പ്രസക്തി ഉ ള്ള തായിരുന്നു ക്ലബ്‌ കൺവീനവർ ശാലിനി എം നന്ദി പറഞ്ഞു MPTA പ്രസിഡന്റ്‌ റോസമ്മ മാത്യു ക്ലബ്‌ ഭാരവാഹികളായ റിസ്‌ലി ടീച്ചർ അനുഷ ടീച്ചർ MPTA ഭാര...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:11469_ഗേൾസ്_ക്ലബ്‌_.jpg&oldid=2521208" എന്ന താളിൽനിന്ന് ശേഖരിച്ചത്