പ്രമാണം:1000609451 11zon.jpg
1000609451_11zon.jpg (484 × 362 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 16 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
SOUTH ALPS CHERPULASSERY സൗത്ത് എ എൽ പി സ്കൂളിലെ 2026-27 അധ്യയ നവര്ഷത്തെ പ്രവേശനോത്സവം ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി യിലെവിദ്യാ ഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി .ശ്രീലജ വഴക്കുന്നത് ഉദ്‌ഘാടനം ചെയ്‌തു .പി ടി എ പ്രസിഡന്റ് ശ്രീ .ബിജേഷ് അധ്യക്ഷത വഹിച്ചു. sslc ,plustwo വിജയികളെ ചടങ്ങിൽ അനുമോദിച്ചു .സ്കൂൾമാനേജർ ശ്രീ .വിജയശങ്കർ ,ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സൈബർ സെക്യൂരിറ്റി pledge ചൊല്ലി .srg കൺവീനർ ശാലിനി നന്ദി പറഞ്ഞു
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 17:34, 7 ജൂൺ 2026 | 484 × 362 (16 കെ.ബി.) | 20313ALPSSouth (സംവാദം | സംഭാവനകൾ) | SOUTH ALPS CHERPULASSERY സൗത്ത് എ എൽ പി സ്കൂളിലെ 2026-27 അധ്യയ നവര്ഷത്തെ പ്രവേശനോത്സവം ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി യിലെവിദ്യാ ഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി .ശ്രീലജ വഴക്കുന്നത് ഉദ്‌ഘാടനം ചെയ്‌തു .പി ടി എ പ്രസിഡന്റ് ശ്രീ .ബിജേഷ് അധ്യക്ഷത വഹിച്ചു. sslc ,plustwo വിജയികളെ ചടങ്ങിൽ അനുമോദിച്ചു .സ്കൂൾമാനേജർ ശ്രീ .വിജയശങ്കർ ,ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സൈബർ സെക്യൂരിറ്റി pledge ചൊല്ലി .sr... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
