പ്രമാണം:സ്വാതന്ത്ര്യദിനസന്ദേശ റാലി.jpg

പൂർണ്ണ വലിപ്പം(1,058 × 1,921 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.73 എം.ബി., മൈം തരം: image/jpeg)

പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യദിന സന്ദേശ റാലി


   കുട്ടികളും, രക്ഷിതാക്കളും, നാട്ടുകാരു മടക്കം, നൂറുകണക്കിന് ആളുകൾ  പങ്കെടുത്ത സ്വാതന്ത്ര്യദിന സന്ദേശ റാലി ആവേശം ഉണർത്തി. ഹെഡ്മിസ്ട്രസ്  ടി ഇ  െ ഷമ,     പ്രസിഡണ്ട് എസ്.ജയ        SMC ചെയർമാൻ എ ഹാറൂൺമാസ്റ്റർ      എന്നിവർ റാലിയുടെ മുൻനിരയിൽ നിന്നു നയിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ  വേഷമണിഞ്ഞ പ്രീ പ്രൈമറി കുരുന്നുകൾ,75 ത്രിവർണ്ണ റിബൺ ധരിച്ച, യൂണിഫോം അണിഞ്ഞ കുട്ടികൾ, ത്രിവർണ യൂണിഫോം അണിഞ്ഞ അധ്യാപകർ  എന്നിവർ റാലിക്ക് മാറ്റുകൂട്ടി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:56, 22 ഓഗസ്റ്റ് 202222:56, 22 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,058 × 1,921 (1.73 എം.ബി.)21508-pkd (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ