പ്രമാണം:വായനാവാരം ഉത്ഘാടനം.jpeg
വായനാവാരം_ഉത്ഘാടനം.jpeg (552 × 368 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 52 കെ.ബി., മൈം തരം: image/jpeg)
രാജാസിൽ പുസ്തകപ്പൂമഴ
കോട്ടക്കൽ : കോട്ടക്കൽ ഗവ : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു്. സ്കൂൾ അസ്സംബ്ലിയിൽ വച് എല്ലാകുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രതീകാത്മകമായി വായിക്കുകയും ചെയ്തു . ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയുടെ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തി .പ്രധാനാധ്യാപിക കെ.വി.ലത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . വായനാ വാരാചരണത്തോടനുബന്ധിച്ച് കഥാ കഥനം,കഥാ വായന,വായന ക്വിസ് ,കവിതക്ക് ഈണം നൽകൽ,ക്ലാസ് തല ചുമർ പത്രിക നിർമ്മാണം - എന്നെ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 22:49, 19 ജൂൺ 2017 | 552 × 368 (52 കെ.ബി.) | SUJATHA P R (സംവാദം | സംഭാവനകൾ) | രാജാസിൽ പുസ്തകപ്പൂമഴ കോട്ടക്കൽ : കോട്ടക്കൽ ഗവ : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാള വേദിയുടെ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
