പൂർണ്ണ വലിപ്പം (1,060 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 267 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2026 - 27 അധ്യയന വർഷത്തെ പ്രവേശനോത്സവംജൂൺ 1 രാവിലെ 10 00 മണിക്ക് സ്കൂൾ ലോക്കൽ മാനേജർ റവ. ഫാദർ പോൾ പഴങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ. സൂരജ് അധ്യക്ഷനുമായിരുന്നു.മണ്ണന്തല ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ മുജീഫ് ആശംസകൾ അർപ്പിച്ചു.എസ്.ആർജി കൺവീനർ ശ്രീമതി.മിനി പൻക്രാസ് നന്ദി അറിയിച്ചു.സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അക്ഷരദീപം തെളിയിച്ചു പ്രവേശനോത്സവം ഭംഗിയാക്കി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:01, 16 ജൂൺ 202616:01, 16 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,060 × 1,600 (267 കെ.ബി.)43312 (സംവാദം | സംഭാവനകൾ)2026 - 27 അധ്യയന വർഷത്തെ പ്രവേശനോത്സവംജൂൺ 1 രാവിലെ 10 00 മണിക്ക് സ്കൂൾ ലോക്കൽ മാനേജർ റവ. ഫാദർ പോൾ പഴങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ. സൂരജ് അധ്യക്ഷനുമായിരുന്നു.മണ്ണന്തല ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ മുജീഫ് ആശംസകൾ അർപ്പിച്ചു.എസ്.ആർജി കൺവീനർ ശ്രീമതി.മിനി പൻക്രാസ് നന്ദി അറിയിച്ചു.സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അക്ഷരദീപം തെളിയിച്ചു പ്രവേശനോത്സവം ഭംഗിയാക്കി.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.