പ്രമാണം:പ്രവേശനോത്സവം 2023-24 A M I U P S ERIYAD.jpeg
![പ്രമാണം:പ്രവേശനോത്സവം 2023-24 A M I U P S ERIYAD.jpeg](/images/thumb/e/e9/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2023-24_A_M_I_U_P_S_ERIYAD.jpeg/600px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2023-24_A_M_I_U_P_S_ERIYAD.jpeg?20230623163659)
പൂർണ്ണ വലിപ്പം (1,920 × 1,920 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 988 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
2023 -24 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞു.ഈ അധ്യായന വർഷം കഴിഞ്ഞ വർഷത്തേക്കാൾ കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്.രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ച രീതിയിൽ ഉണ്ടായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. സുഗത ശശിധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർമാർ ,മാനേജർ ,സി ആർ സി കൊ ഓർഡിനേറ്റർ ,മാനേജ്‌മന്റ് അംഗങ്ങൾ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികൾക്ക് ഗിഫ്‌റ്റ് ,നോട്ട് ബുക്ക്, മിഠായി എന്നിവ വിതരണം ചെയ്തു,കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:06, 23 ജൂൺ 2023 | ![]() | 1,920 × 1,920 (988 കെ.ബി.) | 23446 hm (സംവാദം | സംഭാവനകൾ) | 2023 -24 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞു.ഈ അധ്യായന വർഷം കഴിഞ്ഞ വർഷത്തേക്കാൾ കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്.രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ച രീതിയിൽ ഉണ്ടായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. സുഗത ശശിധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർമാർ ,മാനേജർ ,സി ആർ സി കൊ ഓർഡിനേറ്റർ ,മാനേജ്‌മന്റ് അംഗങ്ങൾ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികൾക്ക് ഗിഫ്‌റ്റ് ,നോട്ട് ബുക്ക്, മിഠായി എന്നിവ വിതരണം ചെയ്തു,കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.