പ്രമാണം:തിരുവല്ലം ഗേൾസ് സ്കൂൾ.png

പൂർണ്ണ വലിപ്പം(780 × 1,040 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 393 കെ.ബി., മൈം തരം: image/png)

ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.ടി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ 10 എ യിലെ കുട്ടികൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞ ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്കുന്നതോടൊപ്പം പരിസര ശുചിത്വം,വ്യക്തിശുചിത്വം എന്നിവ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് 10 എ യിലെ ലക്ഷ്മി സുരേഷ് അസംബ്ലിയിൽ സംസാരിച്ചു. തുടർന്ന് ജൂൺ 5 ന് ജന്മദിനം ആഘോഷിക്കുന്ന കുട്ടിയെക്കൊണ്ട് അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പോസ്റ്റർ രചന,റാലി,ക്വിസ്,വൃക്ഷത്തൈ വിതരണം എന്നിവ സംഘടിപ്പിക്കുന്നു. തുടർന്ന് ബി.എൻ.വി. ബി.എഡ്.കോളേജിലെ കുട്ടികൾ പരിസ്ഥിതിദിന പരിപാടികൾ അവതരിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:09, 15 ഓഗസ്റ്റ് 201819:09, 15 ഓഗസ്റ്റ് 2018-ലെ പതിപ്പിന്റെ ലഘുചിത്രം780 × 1,040 (393 കെ.ബി.)43068 (സംവാദം | സംഭാവനകൾ)ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.ടി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ 10 എ യിലെ കുട്ടിക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ