ഉള്ളടക്കത്തിലേക്ക് പോവുക

പ്രഭാതഭക്ഷണ വിതരണോദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ  വർഷത്തെ പ്രഭാതഭക്ഷണ വിതരണം നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് 1  ന് ആരംഭിച്ചു . മാറനല്ലൂർ പഞ്ചായത്തിന്റെ കീഴിലാണ് പ്രഭാതഭക്ഷണ വിതരണം നടക്കുന്നത് .പ്രഭാതഭക്ഷണ ഉത്‌ഘാടനം ബഹുമാനപ്പെട്ട മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .സുരേഷ് കുമാർ അവർകൾ നിർവഹിച്ചു . ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .ആന്റോ വർഗീസ് ആശംസകൾ അറിയിച്ചു . ചടങ്ങിൽ PTA പ്രസിഡന്റ് ,SMC ചെയർമാൻ തുടങ്ങിയവർ പങ്കെടുത്തു . ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ അധ്യായന ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നു