28529
17 /6/ 2022 ൽ SI വിജയൻ സാറിൻെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ ഉദ്ഘാടനം നടത്തുകയുണ്ടായി അധ്യക്ഷ :ജിജി ചാക്കോ ഉദ്ഘാടനം :S I വിജയൻ സ്വാഗതം :ജെയിംസ് വലിയകരോട്ടു ആശംസ :പഞ്ചായത്തു പ്രസിഡൻറ് (തോമസ് തടത്തിൽ ) നന്ദി :എലിസബത്ത് ഇന്ദു
15:12
+167