12243
എൽ പി തലത്തിലുള്ള ഗുണത പഠന പരിപോഷണ പരിപാടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല സന്ദർശിക്കുകയും സാഹിത്യകാരന്മാരോടൊത്തുള്ള സംവാദം സംഘടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്കു കാവ്യസൗന്ദര്യം ആസ്വാദ്യകരമാകുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ കവിത ശില്പശാലയിൽ കവിയും അധ്യാപകനുമായ ജാഫർ മാഷ് കുട്ടികളുമായി സംവദിച്ചു.