23358
മഹാത്മാ എൽ പി & യു പി സ്കൂളിൽ ഓരോ മാസവും എല്ലാ വെള്ളിയാഴ്ചയും ഒരു ശനിയാഴ്ചയും ഫുട്ബോൾ കോച്ചിങ്ങ് നടന്നു വരുന്നു. സമ്മർ ഫുട്ബോൾ ക്യാമ്പിൽ സെലക്ട് ചെയ്ത ടീമിനു് കോച്ചിൻ്റെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി ടൂർണമെൻ്റുകൾ കളിക്കാൻ സജ്ജമാക്കി കൊണ്ടിരിക്കുന്നു .