Muhsoorakam
ഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം എം യു ഹൈസ്കൂളിൽ ജെ ആർ സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നാഗസാക്കി ദിനമാചരിച്ചു.സമാധാനത്തിൻ്റെ പ്രതീകമായ പ്രാവുകളെ പറത്തി അലി അക്ബർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദിയ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളുമേന്തി സൈക്കിൾ റാലി നടത്തി.ശ്രീ ബിജു സി എം ഫ്ളാഗ് ഓഫ് ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് JRC വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ വലയം തീർക്കുകയും...