16662-hm
ഡൊമിനോസ് ഗണിത ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 29.07.2023ന് ഗണിത ശാസ്ത്ര അധ്യാപകനും മജീഷ്യനുമായ ശ്രീ. അഷ്റഫ് കാർത്തികപ്പള്ളി നിർവ്വഹിച്ചു. മാത്സ് മാജിക് അവതരണവും നടന്നു. വർഗ്ഗം:16662 വർഗ്ഗം:GUPS Nadapuram
23:44
+614