18 ഒക്ടോബർ 2025
2 നവംബർ 2024
Raheenapa26070
→തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.അത്തംനാളിൽ കൊച്ചിരാജാവ് സർവ്വാഭരണ വിഭൂഷിതനായി സർവ്വസൈന്യ സമേതനായും കലാസമൃദ്ധിയോടുംകൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് ഇത്.1949 ൽ. തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി.നാനാജാതി മതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന് ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഔദ്യോഗിക തലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം.

+63
Raheenapa26070
തിരുത്തലിനു സംഗ്രഹമില്ല
+73
Raheenapa26070
തിരുത്തലിനു സംഗ്രഹമില്ല
+223
Raheenapa26070
തിരുത്തലിനു സംഗ്രഹമില്ല
+1,327