"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 03-09-1994
സ്ക്കൂള്‍ കോഡ് 23044
സ്ഥലം കൊരട്ടി
വിലാസം കൊരട്ടി പി. ഒ
ത്രശൂര്‍
പിന്‍കോഡ് 680 308
സ്ക്കൂള്‍ ഫോണ്‍ 0480 2733441
സ്ക്കൂള്‍ ഇ മെയില്‍ lfchss@yahoo.com
സ്ക്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ത്രശൂര്‍
റവന്യൂ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല ചാലക്കുടി
ഭരണ വിഭാഗം മാനേജ്മെന്റ്
സ്ക്കൂള്‍ വിഭാഗം പൊതുവിദ്യാഭ്യാസം
പഠന വിഭാഗം യു പി, എച്ച് എസ്, ഹയര്‍സെക്കന്ററി
മാധ്യമം മലയാളം, ഇംഗ്ളീഷ്
ആണ്കുട്ടികളുടെ എണ്ണം
പെണ്കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 46
പ്രിന്സിപ്പല്‍ റവ. സി. ആലിസ് തറയില്
പി. ടി. എ പ്രസിഡണ്ട് സി. തോമസ്സ് ജോസഫ് ചീനാത്ത്

വരി 14: വരി 40:
ആമുഖം
ആമുഖം
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2002 മുതല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്  2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്കുട്ടികള്‍ക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു.
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ ത്രശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊരട്ടി പഞ്ചായത്തില്‍ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി.  
 
ചരിത്രം
ചരിത്രം
           പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും  ഗുണീകരിക്കുവാനുമുള്ള ദൈവദാസന്‍ മാര്‍ കുര്യാള ശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം ഉള്‍ ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില്‍ ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു.1948 ല് ‍പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലി റ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. 5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് . തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച് കുട്ടികള്‍  എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു. 1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ ഗോള്‍ഡന്‍ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് .

  2002 - 2003 അണ്എയ്ഡഡ് പ്ളസ് ടു (സയന്സ്) ആരംഭിച്ചു. സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട് 2004 - 2005 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി. കൊരട്ടി നാടിന്റെ അഭിമാനമായി മുന്നേറുന്ന ഈ വിദ്യാലയത്തില് യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില് 38 ഡിവിഷനുകളിലായി 46 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള് തുറക്കാന് ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത് ഏറെ സന്തോഷത്തോടെ ഞങ്ങള് പങ്കുവെയ്ക്കട്ടെ.
 
സൗകര്യങ്ങള്‍
സൗകര്യങ്ങള്‍

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9969" എന്ന താളിൽനിന്ന് ശേഖരിച്ചത്