"ജി.എച്ച്.എസ്.എസ്. കരിമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് അയ്യപ്പന്‍ കാവ്, സത്രം കാവ്, അയ്യപ്പന്‍ കോട്ട എന്നീ ഹിന്ദു ദേവാലയങ്ങളും പള്ളിപ്പടിയിലേയും തുപ്പനാട്ടിലേയും മുസ്ലിം പള്ളീകള്‍,പള്ളിപ്പടിയിലേയും മാച്ചാംതോട്ടിലേയും ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയും. വളരെ പുരാതനമായ അയ്യപ്പന്‍ കുളം മോടി പിടിപ്പിക്കുകയും കാലഹരണപ്പെട്ടുപോയ അയ്യപ്പന്‍ ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയതത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങള്‍ കോലോത്തും പള്ളിയാര്‍ ഭാഗത്തും കാണാം.

അഗളി, തച്ചമ്പാറ, കാരാകുര്‍ശ്ശി, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍, മലമ്പുഴ എന്നിവയാണു കരിമ്പ പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന മറ്റു ഗ്രാമപഞ്ചായത്തുകള്‍.'''

== മീന്‍വല്ലം ==
കരിമ്പ ഗ്രാമപഞ്ചായത്തിലെ മനോഹര പ്രദേശങളിലൊന്നാണ്‌ മീന്‍ വല്ലം. തുപ്പനാട് പുഴയുടെ പ്രഭവസ്ഥാനവും ഇവിടേയാണ്‌. അതിമനോഹരങളായ ഏഴു വെള്ളച്ചാട്ടങള്‍ ഒന്ന്നിനു മുകളില്‍ ഒന്നായി ഇവിടെ കാണാം. അപൂര്‍ വങ്ങളായ അനേകം സസ്യജാലങ്ങളും ജന്തു ജീവികളും ഈ പ്രദേശത്തുണ്ട്. ജില്ലാപഞ്ച്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വൈദ്യുതി ഉത്പാദന പ്രവര്‍ത്ത്നങളുടെ നിര്‍മ്മാണം നടന്നു വരുന്നു
[[ചിത്രം:കരിംബ4.JPG]]
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99348" എന്ന താളിൽനിന്ന് ശേഖരിച്ചത്