"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
<font color=brown><font size=2>
<font color=brown><font size=2>
കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയില്‍ നിന്നും വേനപ്പാറയിലെത്താന്‍ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകള്‍ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളര്‍ത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാന്‍ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാല്‍ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാര്‍.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവര്‍. </FONT >

</FONT >
<font color=green><font size=3>
<font color=green><font size=3>
== വേനപ്പാറയുടെ ഇന്നിന്റെ ചിത്രം ==
വേനപ്പാറയുടെ ഇന്നിന്റെ ചിത്രം </FONT ‍>
</FONT >
<font color=brown><font size=2>
 
ഇന്നത്തെ വേനപ്പാറയുടെ ചിത്രത്തിന് കൂടുതല്‍ മിഴിവുണ്ട്.ഒരു കൂട്ടം കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി പൊന്നു വിളയുന്ന ഭൂമി സൃഷ്ടിക്കാന്‍ സാധിച്ചു.കമുക്,തെങ്ങ്,റബര്‍ എന്നിവ കാര്‍ഷികമേഖലയുടെ നട്ടെല്ലാണ്.ജനങ്ങളില്‍ 80% കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു.മറ്റൊരു പ്രബല വിഭാഗം അധ്യാപനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.പിന്നൊരു വിഭാഗം കൂലിപ്പണിയില്‍ മുഴുകുന്നു.
 
ഓമശ്ശേരി പഞ്ചായത്തിലെ നാല്,അഞ്ച് വാര്‍ഡുകളുകളുടെ പരിധിക്കുള്ളിലാണ് ഞങ്ങളുടെ ഈ ഗ്രാമം.വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള പാത ഗ്രാമത്തെ രണ്ടായി പകുത്ത് കടന്നുപോകുന്നു.ഹൈസ്കൂള്‍,യു.പി.സ്കൂള്‍,ക്രിസ്ത്യന്‍ ദേവാലയം,മുസ്ളീം പള്ളി എന്നിവയുടെ സാന്നിധ്യം ആത്മീയ,വിദ്യാഭ്യാസ മേഖലകളെ ധന്യമാക്കുന്നു.
                                                                      '''ഗ്രാമക്കാഴ്ചകള്‍.........'''
</FONT >
 
  <font color=green><font size=3>
                                                            '''ഗ്രാമക്കാഴ്ചകള്‍.........'''
</FONT > 
[[ചിത്രം:s4.png]]
[[ചിത്രം:s4.png]]

465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/97822" എന്ന താളിൽനിന്ന് ശേഖരിച്ചത്