"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:03, 27 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2010→വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര
No edit summary |
|||
വരി 13: | വരി 13: | ||
== വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര == | == വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര == | ||
</FONT > | </FONT > | ||
<font color=brown><font size=2> | <font color=brown><font size=2> | ||
കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയില്‍ നിന്നും വേനപ്പാറയിലെത്താന്‍ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകള്‍ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളര്‍ത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാന്‍ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാല്‍ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാര്‍.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവര്‍. | കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയില്‍ നിന്നും വേനപ്പാറയിലെത്താന്‍ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകള്‍ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളര്‍ത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാന്‍ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാല്‍ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാര്‍.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവര്‍. | ||
വരി 19: | വരി 18: | ||
<font color=green><font size=3> | <font color=green><font size=3> | ||
== വേനപ്പാറയുടെ ഇന്നിന്റെ ചിത്രം == | == വേനപ്പാറയുടെ ഇന്നിന്റെ ചിത്രം == | ||
</FONT > | </FONT > |