ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ് (മൂലരൂപം കാണുക)
22:32, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
== എസ് എസ് എൽ സി പരീക്ഷ വിദ്യാലയം അണുവിമുക്തമാക്കി. == | == എസ് എസ് എൽ സി പരീക്ഷ വിദ്യാലയം അണുവിമുക്തമാക്കി. == | ||
പകൽ വെളിച്ചത്തിൽ തുടങ്ങി രാവേറുന്നത് വരെ നീണ്ട അണുനശീകരണ പ്രക്രിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാളെ പുന:രാരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വിദ്യാലയം അണുവിമുക്തമാക്കി. | പകൽ വെളിച്ചത്തിൽ തുടങ്ങി രാവേറുന്നത് വരെ നീണ്ട അണുനശീകരണ പ്രക്രിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാളെ പുന:രാരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വിദ്യാലയം അണുവിമുക്തമാക്കി. | ||
== കോവിഡ് -19 ആട്ടോ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി == | |||
കരുനാഗപ്പള്ളി ഗേൾസ് ഈ നാടിന്റെ പൊതുവിദ്യാലയം. നിങ്ങളുടെ മക്കളുടെ പാഠ്യ-പാഠ്യേതര കഴിവുകളെ പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റുന്നു. അവരുടെ വിജയങ്ങളിൽ ഞങ്ങൾക്കൊപ്പം ഈ നാടും പങ്ക് ചേർന്നിട്ടുണ്ട്. ഞങ്ങളെ തളർത്താനുള്ള നീക്കങ്ങളെ നിങ്ങൾ മുന്നിൽ നിന്ന് ചൊറുത്ത് തോൽപ്പിച്ചിട്ടുണ്ട്. സന്തോഷത്തിലും ദു:ഖത്തിലും നമ്മൾ ഒന്നിച്ചാണ്. സുനാമിയും മഹാപ്രളയവും പോലെ ഈ മഹാമാരിയുടെ ദിനങ്ങളും നമ്മൾ അതിജീവിക്കും. ഠൗണിലെ അഞ്ഞൂറിലധികം വരുന്ന ഓട്ടോ- ടാക്സികാർ തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി . കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ ദുരിതത്തിലായ തൊഴിലാളി കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. | |||
== ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ == | == ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ == | ||
[[പ്രമാണം:KPY 20200331HM.png|100px|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:KPY 20200331HM.png|100px|ലഘുചിത്രം|ഇടത്ത്]] |