ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട് (മൂലരൂപം കാണുക)
12:09, 26 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2010→ഭൗതികസൗകര്യങ്ങള്‍
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
42 | 42 ക്ലാസ്സ മുറികളോടുകൂടിയ 3 നിലകെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്. യു.പിക്കും, എച്ച്. എസ് നും പ്രത്യേകം കന്പ്യൂൂട്ടര്‍ ലാബുകളുണ്ട്. എല്ലാ കന്പ്യൂട്ടറുകളിലും ഇന്‍റര്‍നെറ്റ് സൗകര്യമുണ്ട്. ലൈബ്രറിയും റീഡിംഗ് റൂമും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും വായനാമൂല എന്ന പേരില്‍ ചെറിയൊരു ലൈബ്രറി കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികള്‍ വൈദ്യുതീകരിച്ചിരിക്കുന്നതിനാല്‍ മള്‍ട്ടിമീഡിയ സൗകര്യം ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്. 100 കുട്ടികള്‍ക്കിരിക്കാനാവുന്ന മള്‍ട്ടിമീഡിയ റൂമും 200 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഡൈനിംഗ് ഹാളും സ്ക്കൂളിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി മുന്ന് സ്ക്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കം പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വാട്ടര്‍ ടാപ്പുകളും ടോയ്ലറ്റുകളും ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |