"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കൂ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
   
ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന ഒരു രോഗം ആണ് കൊറോണ വൈറസ് . ഈ രോഗത്തിന്റെ മറ്റൊരു പേരാണ് കോവിഡ്  19. ഈ രോഗം മനുഷ്യശരീരത്തിൽ ഉണ്ടായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകണം.ഓരോരുത്തരും പുറത്തിറങ്ങുമ്പൊൾ മാസ്ക് ധരിക്കണം. കഴിയുന്നതും നമ്മൾ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. നാം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടതില്ല.<br>
രോഗം പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട പ്രധാന കാര്യമാണ് വീടും പരിസരവും വൃത്തിയാക്കുക എന്നത്. പാത്രങ്ങളിലോ മറ്റോ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ മറക്കരുത്. ചപ്പുചവറുകളും മറ്റും വഴിയരികിലോ അല്ലെങ്കിൽ വീടിൻെറ പരിസരത്തോ കൊണ്ടിടാൻ പാടില്ല.<br>
ലോകത്തുള്ള എല്ലാ വൈറസിനെയും തടയാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. കൊറോണ വൈറസ് ഒരാൾക്ക് ഉണ്ടെങ്കിൽ അയാളെ സ്പർശിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യത ഏറെയാണ്. അതിനാൽ ആളുകളുമായി ഇടപെടുമ്പോൾ അകലം പാലിക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. യാത്രകൾ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷക ആഹാരങ്ങൾ കഴിക്കുക.  <br>
നാം ഓരോരുത്തരും വൃത്തിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.അതു പോലെ ഓരോരുത്തരും ചെയ്താൽ നമ്മുടെ വീടും പരിസരവും വൃത്തിയുള്ള തായി തീരുകയും രോഗത്തെ പ്രതിരോധിക്കാൻ കഴിയുകയും ചെയ്യും.
മാസ്ക് ധരിക്കാത്തവരുടെ ഇടയിൽ വായയിലൂടെയോ മൂക്കിലൂടെയോ വൈറസ് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്. അതോടെ ആ മനുഷ്യന് കടുത്ത പനി, ജലദോഷം, തുമ്മൽ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. അതിനാൽ നാം മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. ഇവയെല്ലാം നാം ഓരോരുത്തരും ശീലമാക്കുക.
 
         
           


{{BoxBottom1
{{BoxBottom1
| പേര്=   മുഹമ്മദ് അജ്സർ. ടിം
| പേര്= ഫാത്തിമ മിൻഹ
| ക്ലാസ്സ്= 2 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/946341" എന്ന താളിൽനിന്ന് ശേഖരിച്ചത്