"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം. (മൂലരൂപം കാണുക)
13:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p>നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന പ്രകൃതിയിലെ സകല വസ്തുക്കളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പരിസ്ഥിതി. ഈ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിക ലൊന്നാണ് പാരിസ്ഥിതി മലിനീകരണം . ഇത് മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു . കോവിഡ് എന്ന വൈറസിനു മുന്നിൽ മനുഷ്യരാശി തന്നെ പകച്ചു നിൽക്കുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?. ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ വൃത്തിഹീനമായ മാംസക്കച്ചവട കേന്ദ്രമായ മാർക്കറ്റിൽ നിന്നും മൃഗങ്ങളിൽലുടെ മനുഷ്യരിലേക്ക് പടർന്നതാണ് ഈ കൊറോണ വൈറസ്. വുഹൻ നഗരത്തിലെ മാംസക്കച്ചവടം കേന്ദ്രത്തിലെ പരിസ്ഥിതി മലിനീകരണവും അവിടെയുള്ള വ്യക്തികളുടെ ശുചിത്വമില്ലായ്മ മൂലമാണ് ഈ വൈറസ് ഇന്ന് മാനവരാശിക്ക് തന്നെ ഭീഷണിയായി വ്യാപിച്ചിരിക്കുന്നത് .നാളിതുവരെ ഈ വൈറസിനെതിരെ ഒരു വാക്സിനുകളും കണ്ടുപിടിക്കപ്പെട്ടിട്ടില്ല . ആയതിനാൽ ഈ വൈറസ് പടർന്നുപിടിക്കുന്നത് തടയുന്നതിനായി നാം ചെയ്യേണ്ടത് പാരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക എന്നതാണ്. ആയതിനാൽ ഈ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടും വ്യക്തിശുചിത്വം പാലിച്ചു കൊണ്ടും ഈ മഹാമാരിയെ നമുക്ക് അ പ്രതിരോധിക്കാം.</p> | <p>നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന പ്രകൃതിയിലെ സകല വസ്തുക്കളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പരിസ്ഥിതി. ഈ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിക ലൊന്നാണ് പാരിസ്ഥിതി മലിനീകരണം . ഇത് മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു . കോവിഡ് എന്ന വൈറസിനു മുന്നിൽ മനുഷ്യരാശി തന്നെ പകച്ചു നിൽക്കുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?. ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ വൃത്തിഹീനമായ മാംസക്കച്ചവട കേന്ദ്രമായ മാർക്കറ്റിൽ നിന്നും മൃഗങ്ങളിൽലുടെ മനുഷ്യരിലേക്ക് പടർന്നതാണ് ഈ കൊറോണ വൈറസ്. വുഹൻ നഗരത്തിലെ മാംസക്കച്ചവടം കേന്ദ്രത്തിലെ പരിസ്ഥിതി മലിനീകരണവും അവിടെയുള്ള വ്യക്തികളുടെ ശുചിത്വമില്ലായ്മ മൂലമാണ് ഈ വൈറസ് ഇന്ന് മാനവരാശിക്ക് തന്നെ ഭീഷണിയായി വ്യാപിച്ചിരിക്കുന്നത് .നാളിതുവരെ ഈ വൈറസിനെതിരെ ഒരു വാക്സിനുകളും കണ്ടുപിടിക്കപ്പെട്ടിട്ടില്ല . ആയതിനാൽ ഈ വൈറസ് പടർന്നുപിടിക്കുന്നത് തടയുന്നതിനായി നാം ചെയ്യേണ്ടത് പാരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക എന്നതാണ്. ആയതിനാൽ ഈ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടും വ്യക്തിശുചിത്വം പാലിച്ചു കൊണ്ടും ഈ മഹാമാരിയെ നമുക്ക് അ പ്രതിരോധിക്കാം.</p> | ||
{{BoxBottom1 | |||
| പേര്= അനാമിക കെ വി | |||
| ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ പി ജി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35213 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |