"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വത്തെക്കുറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വത്തെക്കുറിച്ച് (മൂലരൂപം കാണുക)
11:53, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തെക്കുറിച്ച് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വത്തെക്കുറിച്ച് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വത്തെക്കുറിച്ച് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
കൂട്ടുകാരെ ഇന്ന് ശുചിത്വത്തെക്കുറിച്ച് പറയാം നാം എല്ലാവരും വ്യക്തിശുചിത്വം നിർബന്ധമായും പാലിക്കേണ്ടതാണ് ആദ്യം രാവിലെ എഴുന്നേറ്റാൽ, രാത്രി കിടക്കാൻ നേരത്തും പല്ല് തേക്കണം അതുപോലെതന്നെ കുളി രണ്ടുനേരവും കുളിക്കണം. ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്പും കൈകൾ സോപ്പിട്ടു കഴുകണം. നഖം വെട്ടണം അല്ലാതിരുന്നാൽ നഖത്തിന് അടിയിൽ രോഗാണുക്കൾ കയറിയിരുന്ന് നമുക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും. അടുത്തത് പരിസരശുചിത്വം വീടായാലും പരിസരം ആയാലും ശുചിയായി വയ്ക്കണം .കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകളും മറ്റും മുട്ടയിട്ട് നമുക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും .അതിനാൽ മലിനജലം കെട്ടിക്കിടക്കാതെ നോക്കണം. പിന്നെ പരസഹായം നമ്മുടെ കൂട്ടുകാരെ നമുക്ക് ആവുന്ന വിധം സഹായിക്കണം .ഇതിനെല്ലാമുപരി കൃത്യനിഷ്ഠ യുള്ള നല്ല കുട്ടികളായി നാം വളരണം. ഇത്രയും നല്ല ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നാൽ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമുക്ക് തീർച്ചയായും കഴിയും.. | |||
{{BoxBottom1 | |||
| പേര്= നന്ദന | |||
| ക്ലാസ്സ്= 4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ._എൽ_പി_എസ്_വളയൻചിറങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27232 | |||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
< എറണാകുളം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |