"ജി എൽ പി എസ് ചെമ്പിലോട്/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     പ്രതീക്ഷയോടെ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
                                                          ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുക്കൊണ്ട് നടമാടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.ലോകത്തെ ഒരു ഭരണാധികാരികളും ചിന്തിച്ചുവരെ നോക്കാത്ത തരത്തിലുള്ള കീഴടങ്ങലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്.നമ്മുടെ രാജ്യത്തും ഈ ലോകം മുഴുവനിലും ഈ മഹാമാരി കാരണം ക്ഷാമവും സാമ്പത്തികപ്രതിസന്ധിയും നേരിട്ടുകൊണ്ടിരിക്കുന്നു.എന്നാൽ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഒത്തൊരുമയോടെ കോവിഡിനെതിരെ പ്രവർത്തിക്കുന്നുവെന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.ലോകകജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ജനങ്ങളും ലോക്ഡൗണിലാണ്. കേരളത്തിനായി, ഇന്ത്യക്കായി, ലോകത്തിനായി  ,നമുക്ക് പ്രാർത്ഥിക്കാം.ഒരു നല്ല നാളെ സ്വപ്നം കാണാം.
</poem> </center>
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938590" എന്ന താളിൽനിന്ന് ശേഖരിച്ചത്