"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ജീവനും സ്വത്തും സംരക്ഷിക്കുന്ന തിരക്കിൽ മനുഷ്യൻ മറന്നു പോയ ഒന്നാണ് പ്രകൃതി. ചരിത്രത്തിൽ  ഇതുവരെ ലോക ജനത നേരിടാത്ത പ്രതിസന്ധികളാണ് മനുഷ്യൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു ചൂഷണം ചെയ്തു.
  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ മുൻനിർത്തി പറയുകയാണെങ്കിൽ കൊറോണഎന്ന മഹാമാരി ഉണ്ടാകുന്നതിനുമുമ്പ് വരെ പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് പാടി നടന്നതെല്ലാം പഴങ്കഥകൾ മാത്രമാണ് .
      ഈ ലോക് ഡൗൺ മനുഷ്യൻ ആസ്വദിക്കുന്നു.  പ്രകൃതിയെ നശിപ്പിച്ച മനുഷ്യൻ തന്നെ ഇപ്പോൾ പ്രകൃതിയെ സംരക്ഷിക്കുന്നു. കൃഷിയിലേക്ക് അതിലൂടെ മണ്ണിലേക്ക് മനുഷ്യൻ മടങ്ങുന്നു. ഇപ്പോൾ പാലിക്കുന്ന  സമീപനങ്ങൾ തുടർന്ന് ഓർമ്മിപ്പിച്ചാൽ ഈ ലോകം ഇനിയും മുന്നോട്ടുപോകും.
വരും തലമുറയ്ക്കും ഈ മണ്ണിൽ ജീവിക്കാം
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936522" എന്ന താളിൽനിന്ന് ശേഖരിച്ചത്