വരി 7: |
വരി 7: |
| ദീര്‍ഘകാലത്തെസേവനത്തില്‍ നിന്ന് വിരമിക്കുന്ന ശോഭന ടീച്ചറിനും വത്സലടീച്ചറിനും ആശംസകള്‍.
| | ദീര്‍ഘകാലത്തെസേവനത്തില്‍ നിന്ന് വിരമിക്കുന്ന ശോഭന ടീച്ചറിനും വത്സലടീച്ചറിനും ആശംസകള്‍.

സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത

| ചിത്രകലാബാബു,തുഷാരാ.പി,ഗോകുല്‍ ജി. എന്നിവര്‍ക്ക്

| ആശംസകള്‍

| =='''ബി ടി വിളകള്‍ -ഞങ്ങളറിഞ്ഞത്''' ==

| I

| *ബി,ടി എന്നാല്‍ ബയോടെക്നോളജി അല്ല. ബാസില്ലസ് തുരുഞ്ചെനിസിസ് എന്നാണ്.

| *കീടങ്ങളില്‍ നിന്നും മറ്റും സംരക്ഷണം നല്‍കുന്നഒരു ബാക്ടീരിയ ആണ് ബാസില്ലസ് തുരുഞ്ചെനിസിസ് .

| *ഈ ബാക്ടീരിയ നിര്‍മ്മിക്കുന്ന വിഷവസ്തു ആണ് കീടങ്ങളെ തുരത്തുന്നത്.

| *ഇത് മനുഷ്യ ശരീരത്തിലും ടോക്സിനുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു.

| *II

| *ബി ടി വിളകള്‍ക്ക് അത്യുല്പാദനശേഷി ഇല്ല.

| *ബി ടി വിളകള്‍ക്ക് ഇരട്ടി രാസവളപ്രയോഗം ആവശ്യമാണ്.

| *ബി ടി വിളകളുടെ വിത്തുകള്‍ അടുത്തകൃഷിക്ക് ഉപയുക്തമല്ല.

| *ബി ടി വിളകളുടെ വിത്തുകള്‍ക്ക് ഇരട്ടി വിലകൊടുക്കണം.

| IIIഞങ്ങള്‍ ബി ടി വിളകളെ ഭയക്കുന്നു----കാരണം

| #ലോകാരോഗ്യ സംഘടന ഇതിനെ പിന്‍താങ്ങുന്നില്ല.

| #ഡോ.എസ് സ്വാമിനാഥന്‍ ബി ടി വിളകളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

| #കീടങ്ങള്‍ മാത്രമല്ല എലികളും അണ്ണാനുകളും പശുവും പന്നിയും ഇവ ഭക്ഷിക്കുന്നില്ല.

| #കൃഷി നമ്മുടെ സംസ്കാരമാണ്,അത് നിലനിര്‍ത്താനുള്ള അവകാശം കര്‍ഷനാണ്.

| #കര്‍ഷകനെ പണയം വയ്ക്കുന്ന കാര്‍ഷിക പരിഷ്കരണശ്രമങ്ങള്‍ ആപത്കരങ്ങളാണ്.

| #സര്‍വ്വോപരി മലിനമാകുന്നത് ഭക്ഷണമാണ് എന്നുള്ളതിരിച്ചറിവ്.

| ''' കൃഷി ഇന്നലെ ഇന്ന് --ചര്‍ച്ച-- ദേവിക Std.8D'''

| [[ചിത്രം:pr1.jpg]]

| == കഥ ==

| = മാര്‍ച്ച് മാസം. =

| '<nowiki>''കഥ പറയാം ഒരു കഥ പറയാം

| മുടങ്ങാതെ ഇത്തവണയും വരുന്നു മാര്‍ച്ച് മാസം

| കേരളം പരീക്ഷാപ്പനിയില്‍ വിറയ്ക്കുന്നു

| പത്രത്തില്‍ വാര്‍ത്തകണ്ടില്ല.അല്ലെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ ദു:ഖങ്ങള്‍ ആരറിയാന്‍

| മുതിര്‍ന്നവര്‍ പറയുന്നു "നിന്‍റെ ഈ പ്രായത്തില്‍ ഞാന്‍................

| നിങ്ങളെന്താ ചെയ്തത്...കണ്ണുകെട്ടി കിണറ്റില്‍ ചാടിയോ?-ഒരു വിരുതന്‍ചോദിച്ചു.

| ഞങ്ങള്‍ കയ്യടിച്ചു-- റിഫ്ളക്സ് ആക്ഷനുദാഹരണം .

| പക്ഷേ പറയാന്‍ വന്നതിതൊന്നുമല്ല.

| മാര്‍ച്ച് കണ്ണീരിന്‍റെ മാസമാ... പിരിയുന്ന മാസം....

| രണ്ടുമാസങ്ങള്‍ക്കു ശേഷം കാണാം എന്നുപറഞ്ഞ് പോയവരില്‍ ചിലരെ പിന്നെ കണ്ടേയില്ല....

| പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കി പോകുന്നവരോ..?

| ഒരു കൂട്ടില്‍ നിന്ന് പലമരങ്ങളിലേക്ക്.....

| മാത്രമല്ല മാര്‍ച്ചൊരു കൊലയാളി കൂടിയാണ്.

| എത്ര വിശുദ്ധപ്രണയങ്ങളുടെ കടയ്ക്കലാണ് കത്തി വീഴുന്നത്.

| മാനം കാണാതെ സൂക്ഷിച്ച പ്രണയം പെട്ടെന്ന് കാറ്റടിച്ച് പുസ്തകതാള് വിടര്‍ന്നപ്പോള്‍ മാനം കണ്ടതുകൊണ്ട് അകാലചരമമടഞ്ഞ മയില്‍പ്പീലി പോലെ ...........

| തകര്‍ന്നടിഞ്ഞ ഹൃദയങ്ങള്‍ മറ്റൊരു പ്രണയത്തിലുണരാന്‍ വേണ്ടി "ശിശിരനിദ്ര" പ്രാപിക്കുന്ന മാര്‍ച്ച് മാസം.'''

| ''(ഞങ്ങള്‍--പത്താം തരക്കാര്‍ സ്വകാര്യ ദുഖം പങ്കുവെച്ചപ്പോള്‍ രൂപം കൊണ്ട കഥ)''

| '''കവിത '''

| സ്വപ്നം

| !!"കൊന്നപൂക്കുന്നു ...........

| വേനല്‍ കൊടും ചൂടുപൂക്കളായ് മാറുന്നു

| കൊന്നപൂക്കുന്നു ..............

| വിഷുപ്പുലരിയണയുന്നു

| കൊന്നപൂക്കുന്നു

| ഓര്‍മ്മകളുണരുന്നു

| കൊന്നപൂക്കുന്നു

| കിനാവുകള്‍ മിഴിതുറക്കുന്നു

| കഴിഞ്ഞാണ്ടിലേക്കാള്‍ കേമമാകണമീ വിഷു

| പൊന്നുരുളിയില്‍ കണിവെള്ളരി ,പൊന്‍നാണയം

| പൂംപുടവ,മണിവേണുവൂതിടും കണ്ണന്‍

| വാല്‍ക്കണ്ണാടി,ഒരൊത്തിരി കൊന്നപ്പൂവും

| മുത്തശ്ശി കണിയൊരുക്കി

| മുത്തശ്ശന്‍ കൈനേട്ടവും

| കണികണ്ടു കൈനേട്ടവും വാങ്ങി

| കേമമാം സദ്യയുണ്ടു

| (സദ്യയൊരുക്കിയതമ്മയായിരുന്നു,ഇലയിട്ടതനുജത്തിയും)

| ഇനിയൊന്നുറങ്ങണം

| അടുത്തവിഷുവിനുണരാന്‍ വേണ്ടി"!!

| ''' (പേര് പിന്നെപ്പറയാം)''</nowiki>

|  {{PAGENAME}}/ ഗോകലിന്‍റെ ചിത്രങ്ങള്‍

| <nowiki> കിനാവ്

| എന്റെ മനസസിന്റെ ആഴങ്ങളില്‍

| ഒരു മയില്‍പ്പീലിപോലെ നീ

| ഉണ്ടായിരുന്നു

| ഒരു മഴത്തുളളിപോലെ ആനന്ദ-

| മേകിയ നീ

| ഇന്ന് എവിടെ ..?

| എന്റെ സ്വപ്നങ്ങള്‍ അടര്‍ത്തിമാറ്റി.....

| സംഗീതം വേദനയാക്കി ......

| ഒരിക്കല്‍ക്കൂടി എനിക്കവ തിരിച്ചു തന്നുകൂടെ.............</now

| [[ചിത്രം:eradi.jpg]]

| [[Category:പ്രാദേശിക പത്രം]] | | [[Category:പ്രാദേശിക പത്രം]] |