"ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ * എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ * എന്നാക്കിയിരിക്കുന്നു)

വരി 1: വരി 1:

ഒരു കൊറോണക്കാലം

മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ

ലോകമാകെ പടർന്നീടുന്നിതാ

കൊറോണയെന്നൊരു മഹാമാരി !

നേരിടാം പൊരുതിടാമീ വിപത്ത് ...

നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം

പൊരുതിടാം നമ്മളീ മഹാമാരിയെ

ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ

വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........

ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം

വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം

മുക്തിയും ശക്തിയുമൊപ്പം നേടാം

കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ....

ഈ അപകടത്തെ തുടച്ചുമാററാം

ലോകമൊററക്കെട്ടായി നിന്നീടുകിൽ

ജാതിവിഭാഗീയ ചിന്തകളില്ലാതെ

മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......

രാവും പകലുമില്ലാതെ പൊരുതുന്ന

ആരോഗ്യസേനയെ നാം ഓ൪ത്തിടേണം

പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും

ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ '''സല്യൂട്ട്'''

Karthiayani Premakumar N
7 c
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919608" എന്ന താളിൽനിന്ന് ശേഖരിച്ചത്