"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ (മൂലരൂപം കാണുക)
19:09, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 33: | വരി 33: | ||
മുത്തശ്ശിയോടുo പറഞ്ഞു. ഞാനുo കൈകഴുകി.ഇരുട്ടു വരാൻ മണിക്കൂറുകൾ മാത്രം . സൂര്യൻ താഴ്ന്നു വരുന്നു. | മുത്തശ്ശിയോടുo പറഞ്ഞു. ഞാനുo കൈകഴുകി.ഇരുട്ടു വരാൻ മണിക്കൂറുകൾ മാത്രം . സൂര്യൻ താഴ്ന്നു വരുന്നു. | ||
വീടിനകത്ത് വെറുതെ കുറേ നേരമിരുന്നു. ഒരു ഒരുതരo വല്ലായ്മ പോലെ . പ ല അസുഖങ്ങൾക്കുo കാരണ o പരിസരമ ലിനീകരണവുo വ്യക്തി ശുചിത്വമില്ലായ്മയും ആണെന്ന് ക്ലാസ് ടീച്ചറായ ഇന്ദു ടീച്ചർ പറഞ്ഞത്ഓർത്തു. അതു ശരിയാണ്. ഞാൻ വീടിനു ചുറ്റുo നടന്നു നോക്കി.കാറ്റിൽ കരിയി യുിം മറ്റുo വീണു വൃത്തികേട്ആയിരിക്കുന്നു. പെട്ടെന്നുള്ള തോന്നലിൽ ചേട്ടചനെയുo കൂട്ടി പരിസരo വൃത്തിയാക്കി. | വീടിനകത്ത് വെറുതെ കുറേ നേരമിരുന്നു. ഒരു ഒരുതരo വല്ലായ്മ പോലെ . പ ല അസുഖങ്ങൾക്കുo കാരണ o പരിസരമ ലിനീകരണവുo വ്യക്തി ശുചിത്വമില്ലായ്മയും ആണെന്ന് ക്ലാസ് ടീച്ചറായ ഇന്ദു ടീച്ചർ പറഞ്ഞത്ഓർത്തു. അതു ശരിയാണ്. ഞാൻ വീടിനു ചുറ്റുo നടന്നു നോക്കി.കാറ്റിൽ കരിയി യുിം മറ്റുo വീണു വൃത്തികേട്ആയിരിക്കുന്നു. പെട്ടെന്നുള്ള തോന്നലിൽ ചേട്ടചനെയുo കൂട്ടി പരിസരo വൃത്തിയാക്കി. | ||
സന്ധ്യയാകാൻ തുടങ്ങുന്നു. അകലെയുള്ള | സന്ധ്യയാകാൻ തുടങ്ങുന്നു. അകലെയുള്ള പൈപ്പിൻചുവട്ടിൽപോയികുളിച്ച് വൃത്തിയായി വീട്ടിലെത്തി, വസ്ത്രത്രങ്ങൾ മാറ്റി.പകൽ കണ്ടതുo കേട്ടതുo അറിഞ്ഞതു o വീട്ടിലുള്ളവർ പരസ്പരം പറയുന്നു. | ||
പ | പ തുo കേട്ടുകൊണ്ടിരുന്നു.മനസ്സിന് ഒരു സമാധാനവു മില്ല.നല്ല ഉറക്കo വരുന്നത്പോലെ , പുലർച്ചെ ഉണർന്നതല്ലേ , വെറുതെ ചെന്നു കിടന്നു.ഇനി 21ദിവസ o എന്ത്ചെയ്യുo? വീണ്ടുo ചിന്തകൾ തുടങ്ങി. സ്കൂകൂളിലെ ക്ലാസ് ലൈബ്രറിയിൽ നിന്ന്പുസ്കതകങ്ങൾ എടുക്കാനും കഴിഞ്ഞില്ല. സ്കൂൾ അടപ്പിന് എന്തെല്ലാം ആഗ്രഹങ്ങൾ ആയിരുന്നു എല്ലാം തകരുന്നു.എന്നെ പോലെയുള്ള കൂട്ടുകാരൊക്കെ എന്താണ് ചെയ്യുക? എല്ലാ പേരുടേയും | ||
ജീവൻ നി ലനിർത്താൻ കൊറോണ പകരാതിരിക്കോൻ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാക്കുകൾ, വാർത്തയിൽ പറഞ്ഞത്പോലെ നമ്മൾ സ്വയംഅകത്തിരുന്ന്,അകന്നിരുന്ന്പോരാടണ o. ശരി തന്നെ. എന്നെപ്പോലെയുള്ളവരുടെ ആഗ്രഹങ്ങൾ | |||
ജീവൻ നി | എല്ലാം കൊറോണ നശിപ്പിച്ചാലെ ന്ത്, ജീവൻ ബാക്കി കിട്ടുമല്ലോ ?സാരമില്ല . ഇനി കളിക്കണ്ട. എനിക്ക് മാത്രമായി സന്തോഷവുo വേണ്ട കൊറോണ ഭൂതo പിടികൂടിയ എല്ലോവരുo രക്ഷപെടെട്ടെ, കോവിഡ്19 ആർക്കുo പകരാതിരിക്കട്ടെ, നമുക്ക് ജാഗ്രതയോടെ കഴിയാം. ലോക്ക്ഡൗണിൻ ആദ്യദിനo ചിന്തിച്ചു ചിന്തിച്ചുക്ഷീണ oകൊണ്ട് ഞാൻ ഉറങ്ങിപ്പോയി | ||
........................ | |||
<center> | <center> | ||
{{BoxBottom1 | {{BoxBottom1 |