"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/നമ്മയുടെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 12: വരി 12:
ഷാഹിയുടെ ഉമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ സമയം ആയി.അവൻ ഇത് വരെ വന്നില്ലല്ലോ ....!!വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫാണെന്നാ പറയുന്നത് ... എവിടെയാണാവോ...? ആലോചിച്ചിരിക്കുമ്പോഴാണ് ഫോൺ റിoഗ് ചെയ്തത്.അഫ്സലാണല്ലോ.... ഡാ ഷാ നൂ .... ഷാഹി............. ഒന്നു മനസ്സിലായില്ലെങ്കിലും മറുവശത്ത് അവൻ തേങ്ങലടക്കാൻ പാടുപെടുന്ന പോലെ '.....  നെറ്റ് ഓണാക്കിയ പാടെ തുരുതുരാ മെസേജുകൾ.. പുഞ്ചിരിയോടെയുള്ള അവന്റെ ആ മുഖം ... ഡാ .... താങ്ങാനാവുന്നില്ലടാ........ മരവിച്ച മനസുമായ് ജീവച്ഛവം പോലെ അവന്റെ വീടിന് മുറ്റത്ത് എത്തിയപ്പോ "വിഖായ "വളണ്ടിയേർസ് അണിനിരന്നിരുന്നു. പച്ച വിരിപ്പിൽ പുതച്ച് തഹ് ലീലിന്റെ നേർത്ത ധ്വനിയോടെ പള്ളിക്കാട്ടിലേക്ക് നടക്കുമ്പോ ചലനമറ്റ് ഒന്നു പൊട്ടിക്കരയാനാവാതെ നിന്നെ നോക്കുന്ന ഉമ്മയെ ഒരു നോക്ക് മാത്രമേ നോക്കാൻ കഴിഞ്ഞുള്ളൂ.'... നിന്നോടൊത്തുള്ള അവസാന യാത്രയിൽ നിശബ്ദമായിരുന്നു സർവ്വവും. ചില തേങ്ങലുകളും തഹ് ലീ ലുകളും മാത്രം .... ചില തേങ്ങലുകളും തഹ്‌ലീലുകളും മാത്രം..

  സകല Social Media കളും പ്രാർത്ഥനകളും ആദരാഞ്ജലികളും കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ജാതി മത ഭേതമന്യേ സകലരും.ഷാഹി നീ പുണ്യാത്മാവാണ്......ആറടി മണ്ണിൽ ഇറക്കിവെച്ച് മണ്ണിട്ട് മൂടി മേലെ മൈലാഞ്ചി ക്കൊമ്പിന്റെ വേരൂന്നിയപ്പോൾ കൈകൾ വിറക്കുന്ന പോലെ. മനസ്സൊന്നു പതറിയോ...! നിന്റെ വേർപാട് ഒരു നഷടമാണെന്നറിഞ്ഞതുകൊണ്ടാവാം. മേഘക്കീറ് പോലും മിഴിനീർ പൊഴിച്ചത്. മഴത്തുള്ളികൾ പുതുമണ്ണിലേക്ക് ഉറ്റി വീഴുമ്പോൾ അവസാനയാത്ര പറഞ്ഞ് പലരും പിരിഞ്ഞ് പോയി. അടക്കി വെച്ച കണ്ണുനീർ മഴയോടൊപ്പം ഒഴുകിയപ്പോഴും തേങ്ങലടക്കി നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. തണലേകാൻ ഇനി നീയില്ലെങ്കിലും നിന്റെ ഓർമകൾ മരിക്കുന്നില്ലല്ലൊ. അനേകം പേരിലൂടെ നീ ജീവിക്കുന്നു. നിന്റെ ജീവിതം ത്വജിച്ച് മറ്റുള്ളവർക്ക് പുതുജീവൻ നൽകിയപ്പോൾ നീ നിന്നെ മറന്നു അല്ലെ..? ഷാഹീ.. നീ നന്മയുടെ പ്രതീകമാണ്. ഈ നിമിഷം നിന്റെ ചാരത്ത് മാലാഖമാർ അണഞ്ഞിരിക്കാം. നീ ഒരു പാട് നന്മകൾ വാരി വിതറിയിട്ടുണ്ട്. നീ നിർത്തിവച്ചിടത്ത് നിന്ന് നിന്റെ ഷാനു തുടങ്ങുകയാണ്.. അല്ല ! ഞാൻ തുടരുകയാണ്.... അവസാന യാത്ര പറഞ്ഞ് തിരികെ നടക്കുമ്പോൾ മൈലാഞ്ചി ചെടികൾ തലയാട്ടിയത് നിന്റെ പുഞ്ചിരിയായിരിക്കാം.... അല്ലെ...?'</p>

                 <p>തിരികെ നടക്കുമ്പോൾ മുന്നോട്ട് വച്ച കാലുകൾ ആരോ പിന്നോട്ട് വലിക്കുന്ന പോലെ.അവസാനമായൊന്നു തിരിഞ്ഞു നോക്കി. "മൈലാഞ്ചീ.... നീ തഴച്ചുവളരണം. അവൻ വളർന്ന പോലെ". മഴ തകർത്ത് ചെയ്യാൻ തുടങ്ങി.കാതിൽ ഒരു അശരീരി. "നന്മയുടെ മരങ്ങൾ ഒരിക്കലും ഉണങ്ങുന്നില്ല. അത് തഴച്ച് വളരുക തന്നെ ചെയ്യും. ചെയ്തു തീർത്ത നന്മകൾ ഭൂമിയിൽ ഒരടയാളപ്പെടുത്തൽ ആണ്.മരിച്ചാലും മായാതെ....... ഡാ ഷാഹീ, നിന്റെ ശബ്ദം പോലെ.ജീവിച്ചിരിക്കുന്ന നിന്റെ അതേ വാക്കുകൾ".എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പള്ളിക്കാട്ടിലൂടെ അവൻ നടന്നു നീങ്ങി. നേർത്ത പുഞ്ചിരിയോടെ....... </p>       
                 <p>തിരികെ നടക്കുമ്പോൾ മുന്നോട്ട് വച്ച കാലുകൾ ആരോ പിന്നോട്ട് വലിക്കുന്ന പോലെ.അവസാനമായൊന്നു തിരിഞ്ഞു നോക്കി. "മൈലാഞ്ചീ.... നീ തഴച്ചുവളരണം. അവൻ വളർന്ന പോലെ". മഴ തകർത്ത് ചെയ്യാൻ തുടങ്ങി.കാതിൽ ഒരു അശരീരി. "നന്മയുടെ മരങ്ങൾ ഒരിക്കലും ഉണങ്ങുന്നില്ല. അത് തഴച്ച് വളരുക തന്നെ ചെയ്യും. ചെയ്തു തീർത്ത നന്മകൾ ഭൂമിയിൽ ഒരടയാളപ്പെടുത്തൽ ആണ്.മരിച്ചാലും മായാതെ....... ഡാ ഷാഹീ, നിന്റെ ശബ്ദം പോലെ.ജീവിച്ചിരിക്കുന്ന നിന്റെ അതേ വാക്കുകൾ".എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പള്ളിക്കാട്ടിലൂടെ അവൻ നടന്നു നീങ്ങി. നേർത്ത പുഞ്ചിരിയോടെ. </p>       
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്ത് നജ
| പേര്= ഫാത്തിമത്ത് നജ
വരി 23: വരി 23:
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
{{Verification4|name=Bmbiju| തരം= കഥ}}
{{Verification4|name=Bmbiju| തരം= കഥ}}
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909757" എന്ന താളിൽനിന്ന് ശേഖരിച്ചത്