emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
(കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ മുൻകരുതൽ ആവശ്യമാണ്.) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു. </p> | |||
<p>വൻകിട രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു. </p> | |||
<p>ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.</p> | |||
<p>'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഐറിൻ റിജോ | | പേര്= ഐറിൻ റിജോ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Asokank| തരം= ലേഖനം }} |