"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി)

== ബ്രിട്ടീഷ് മലബാര്‍ =
= ബ്രിട്ടീഷ് മലബാര്‍ =
ഇക്കാലത്ത്  മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്‍ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ അക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി.

455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90762" എന്ന താളിൽനിന്ന് ശേഖരിച്ചത്