|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ പ്രകൃതിഭംഗിയും ഐശ്വര്യസമൃദ്ധിയും കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു കേരളം വിരാജിക്കുന്നു. കുളിർകാറ്റും കുഞ്ഞോള ങ്ങളും താലോലിക്കുന്ന കോവളവും വിശാലമായ പെരിയാർ തടാകത്തിന്റെ തീരങ്ങളിൽ സ്വൈരവിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ ഉല്ലാസഭൂമിയായ തേക്കടിയും കാനനഭംഗി കളിയാടുന്ന ഇടുക്കിയും കൃത്രിമശോഭയും പ്രകൃതിമനോഹാരിതയും ഒത്തുചേരുന്ന മലമ്പുഴയും ഏതൊരാളേയും ആകർഷിക്കുന്നു. പച്ചപ്പട്ട് പരവതാനി നീർത്തിയ വയലേലകളും, പുൽത്തകിടികളും പുൽമേടുകളും പനിനീർച്ചോലകളും കുളിരരുവികളും നമ്മുടെ നാടിന്റെ സൗന്ദര്യങ്ങളാണ്. എന്നാൽ ഈ മനോഹാരിത നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിbക്കുന്നു. കീടനാശിനികളുടെ അമിത ഉപയോഗം നമ്മുടെ വയലുകളെ കാർന്നുത്തിന്നുന്നു. ജലമലിനീകരണം മൂലം നമ്മുടെ പുഴകൾ വീർപ്പുമുട്ടുന്നു. വനനശീകരണം മൂലം കാടുകൾ ഇന്ന് അപ്രത്യക്ഷമാകുന്നു. ഇതുമൂലം മൃഗങ്ങളുടെ ആവാസവ്യവസ്ഥ തന്നെ തകരുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഉരുൾപൊട്ടൽ, വരൾച്ച ഇവയെല്ലാം നമ്മുടെ ഹരിത കേരളത്തെ സാരമായി ബാധിക്കുന്നു. </p>
| |
| {{BoxBottom1
| |
| | പേര്= ആൽവിൻ ജോർജ്
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോൺസ് എൽ.പി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31219
| |
| | ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |