"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/കവിത :പരിസ്ഥിതി മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കവിത :പരിസ്ഥിതി മനോഹരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:


ഭൂമിയായ അമ്മ തൻ മാറ-
ഭൂമിയായ അമ്മ തൻ മാറ-
ത്തു ചേർത്തു പുണർന്ന  
ത്തു ചേർത്തു പുണർന്ന  
പ്രകൃതിയെത്ര മനോഹരം
പ്രകൃതിയെത്ര മനോഹരം
തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ....  
തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ....  
പൊന്നോണത്തിനലങ്കാരം
പൊന്നോണത്തിനലങ്കാരം
കന്നി വിരിപ്പിൻ നറു നെൽ-
കന്നി വിരിപ്പിൻ നറു നെൽ-
മണികൾ കാന്തി കുലുങ്ങി വയലാകേ  
മണികൾ കാന്തി കുലുങ്ങി വയലാകേ  
കുളിർക്കാറ്റിൻ ഈണത്തിൽ  
കുളിർക്കാറ്റിൻ ഈണത്തിൽ  
തെങ്ങോലകളാടുന്നു  
തെങ്ങോലകളാടുന്നു  
കാടും മലകളും ചെടികളും മരവും  
കാടും മലകളും ചെടികളും മരവും  
പ്രകൃതിയ്ക്കനുകൂലം  
പ്രകൃതിയ്ക്കനുകൂലം  
കാട്ടരുവികളും തോടും പുഴകളും  
കാട്ടരുവികളും തോടും പുഴകളും  
പ്രകൃതി തൻ വരദാനം  
പ്രകൃതി തൻ വരദാനം  
ഇടിയുടെ മണിനാദം കൊ-
ഇടിയുടെ മണിനാദം കൊ-
ണ്ടങ്ങനെ ഭൂമിയാം അമ്മ  ഗർഭം  
ണ്ടങ്ങനെ ഭൂമിയാം അമ്മ  ഗർഭം  
കൊണ്ടതല്ലയോ കൂണുകൾ  
കൊണ്ടതല്ലയോ കൂണുകൾ  
സൗവർണ്ണ സുന്ദരിയായി തിളങ്ങും  
സൗവർണ്ണ സുന്ദരിയായി തിളങ്ങും  
കൊന്നപൂവെന്തു ചന്തം  
കൊന്നപൂവെന്തു ചന്തം  
പുതുമഴ മണ്ണിനെ തലോടുന്ന നേരം  
പുതുമഴ മണ്ണിനെ തലോടുന്ന നേരം  
മണ്ണിനുമുണ്ടൊരു സുഗന്ധം  
മണ്ണിനുമുണ്ടൊരു സുഗന്ധം  
കള കള ശബ്ദമുണർത്തുന്ന  
കള കള ശബ്ദമുണർത്തുന്ന  
കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം  
കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം  
വിരുന്നറിയിക്കുന്ന കാക്ക തൻ-
വിരുന്നറിയിക്കുന്ന കാക്ക തൻ-
നാദം കേൾക്കാനെന്തൊരു ഇമ്പം  
നാദം കേൾക്കാനെന്തൊരു ഇമ്പം  
പ്രഭാതത്തെ തൊട്ടുണർത്തുന്ന  
പ്രഭാതത്തെ തൊട്ടുണർത്തുന്ന  
ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ-
ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ-
തിയിലാകെ പൊലിഞ്ഞു  
തിയിലാകെ പൊലിഞ്ഞു  
സന്ധ്യമയങ്ങുന്നേരം മാന-
സന്ധ്യമയങ്ങുന്നേരം മാന-
ത്തു പവിഴ നിറത്തിൽ സൂര്യൻ  
ത്തു പവിഴ നിറത്തിൽ സൂര്യൻ  
പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ  
 
പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ
പാലാഴി പൊഴിയും ചന്ദ്രൻ  
പാലാഴി പൊഴിയും ചന്ദ്രൻ  
ഏതൊരു മനുജനും വർണ്ണിച്ചു  
ഏതൊരു മനുജനും വർണ്ണിച്ചു  
പോകുമീ പ്രകൃതിയിൻ  
പോകുമീ പ്രകൃതിയിൻ  
സൗന്ദര്യ സൃഷ്ടിയെ  
സൗന്ദര്യ സൃഷ്ടിയെ  
കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ  
കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ  
പ്രകൃതിയല്ലയോ നാടിൻ സമ്പത്ത്
പ്രകൃതിയല്ലയോ നാടിൻ സമ്പത്ത്
{{BoxBottom1
| പേര്= വൈഷ്ണവി. പി. വി| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ.യു.പി.എസ്.വള്ളിക്കോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21641
| ഉപജില്ല=  പാലക്കാട്‌    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്‌
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904026" എന്ന താളിൽനിന്ന് ശേഖരിച്ചത്