"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/നന്മയുടെ പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
     അങ്ങനെ അധികം താമസിയാതെ അവിടെ വലിയ വീടുകൾ ഉയർന്നു പൊങ്ങി. ആ വീടുകളിൽ താമസിച്ചിരുന്നവർ വലിയ തിരക്കുള്ളവർ ആയിരുന്നു. ഒരു ദിവസം അവർ മരം വെട്ടുകാരെ  വിളിച്ചു അവിടെയുണ്ടായിരുന്ന മുഴുവൻ മരങ്ങളും വെട്ടി മുറിച്ചു.  അതു കണ്ടെത്തിയ കിട്ടു ചോദിച്ചു "നിങ്ങൾ  എന്തിനാണ് മരം മുറിച്ചത്?" അവർ പറഞ്ഞു " ഇതിന്റെ ഇലകൾ ഞങ്ങളുടെ വീട്ടുമുറ്റത്തേക് വീഴുന്നു. ഞങ്ങൾക്ക് മുറ്റമടിക്കാൻ സമയമില്ല." അവർ പറഞ്ഞതു കേട്ടപ്പോൾ കിട്ടുവിനു വിഷമമായി. കിട്ടു തന്റെ ശ്രമം പിന്നെയും തുടർന്നു.  

     അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ വലിയ വേനൽക്കാലം വന്നു.  ചൂടുകൊണ്ട് പൊറുതി  മുട്ടിയ ജനങ്ങൾ ദൂരെ ഒരു പച്ചപ്പ്‌ കണ്ടു അവിടേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച കിട്ടു അതിനെല്ലാം വെള്ളം ഒഴിക്കുന്നു. കിട്ടു നട്ടുവളർത്തിയത്  കണ്ടു അവരും മരങ്ങൾ നടാൻ തുടങ്ങി. അധികം വൈകാതെ ആ ഗ്രാമം വീണ്ടും പച്ചപ്പുള്ള ഗ്രാമമായി മാറി.

{{BoxBottom1
| പേര്= അലീന തങ്കച്ചൻ
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32018
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902897" എന്ന താളിൽനിന്ന് ശേഖരിച്ചത്