"പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
ചരി ത്രം
ചരി ത്രം


പറക്കൊദ് പരെദെസതിനു ഊഹാതീത കാലം മുതല്ക്കെ പ്രാശസ്ത്യം നെടകൊടത ഒരു വ്യപാരകെന്ദ്രം ആനു പരക്കൊദ് ചന്ദ എന്നരിയപ്പെദുന്ന അനന്തരമപുരം ചന്ദ . പരക്കൊട്ട് ഒരു ഇംഗ്ലിഷ് വിദ്യാലയം ആരംഭിക്കുന്നതിനെപട്ടി അംബിയില് ആര് സങ്കരപില്ല അവര്കല് ആലൊചഇക്കുകയും അദെഹതിന്റെ ഭര്യപിതവും പരക്കൊദിന്റെ നനവിധമയ അഭിവ്രിധിക്ക് കരനഭൂതനുമയിരുന്ന ഇദക്കെട്ടില് പി ഗൊവിന്ദപില്ല മെമ്മൊരിയല് സ്ചൂല് എന്നു നമകരനം ചെയ്യുകയും ചെയ്തു (17-4-1942).1942-43  മിദ്ദില് സ്ചൂലയി തുദങിയ സ്തപനതിന്റെ വലര്ച നൊക്കിനില്ക്കെ വലരുന്നതുപൊലെ 1947-48 ആയപ്പൊഴെക്കും എല്ല സൗകര്യങലൊദും കൂദിയ ഒരു ഹൈസ്കൂള്‍ ആയി .
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.
 
ഉള്ളടക്കം [മറയ്ക്കുക]
1 ചരിത്രം
2 ഭൗതികസൗകര്യങ്ങള്‍
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 മുന്‍ സാരഥികള്‍
5 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
6 വഴികാട്ടി
 
[തിരുത്തുക] ചരിത്രം
പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.  
 
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍,  ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89970" എന്ന താളിൽനിന്ന് ശേഖരിച്ചത്